രണ്ട് മാസായിട്ട് എന്നെ കാണാൻ ആരും ഇപ്പോൾ വരുന്നില്ലല്ലോ.. എന്തായാലും ഒന്ന് പുറത്തിറങ്ങിട്ട് വരാം.. എന്നെ കാണാതെ ഒരു മിനുട്ട് പോലും ജീവിക്കില്ല.. എന്നൊക്കെ വീരവാചകം മുഴക്കിയിരുന്ന കക്ഷി ഭാര്യയെയും കാണാനില്ലലോ.. മരിച്ചിട്ട് മൂന്ന് മാസമാവുമ്പോഴേക്കും നമ്മളൊക്കെ മറന്നോ.. ഹം ഒന്ന് പോയി നോക്കാം.. അല്ലാ തൊട്ടപ്പുറത്ത് കല്ലറയിലേക്ക് ഒരു ശവം ഇറക്കുന്നുന്നുണ്ടല്ലോ.. ഇതെന്താ ആകെ നാല് പേരോ. ഒരു ശവടപ്പിന്.. അതും ഇതെന്താ ഇവരൊക്കെ അനുഗ്രഹജീവി പോലെ നീലകുപ്പായം ഒക്കെ ഇട്ടിട്ടുണ്ടല്ലോ.. സൂക്ഷിച്ച് നോക്കിയപ്പോൾ, അയ്യോ ഇത