പെട്ടന്നായിരുന്നു ഒരു ബുള്ളറ്റ് ആ ക്യാമ്പസ്സിലേക്ക് കടന്ന് വന്നത്....... എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായിരുന്നു ..... തുമ്പി നോക്കുമ്പോൾ അത് അവളുടെ താന്തോന്നിയായിരുന്നു അവനെ കണ്ടതും അവളുടെ കണ്ണ് ഒന്ന് തിളങ്ങി.... പക്ഷേ ആ ബുള്ളറ്റന്റെ പുറകിലുള്ള വ്യക്തിയെ കണ്ടതും അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുഴുകി....... താൻ കാണാൻ പോലും ആഗ്രഹിക്കാത്തെ വ്യക്തിയായിരുന്നു അത്...... "" ഡി അത് അദ്വൈത അല്ലേ???"" ""മ്മ്...."" ""ഇത് തന്നെയെല്ലേ നിന്റെ ആള്???"" ""അതെ...."" "" അദ്വൈതയിനെ പോലെ ഒരാളുടെയൊപ്പം എന്താ സാർ???"" ""അ