Aksharathalukal

Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (19)

നെഞ്ചോരം നീ മാത്രം ❤️ (19)

4.8
3.9 K
Classics Drama Love
Summary

അനന്തന്റെ നെഞ്ചോരം ചേർന്നുതന്നെ ആമി ഉറങ്ങിയിരുന്നു..... എന്നിട്ടും എന്തുകൊണ്ടോ അനന്തന് ആമിയെ തന്നിൽ നിന്നും അകറ്റി നിർത്താൻ തോന്നിയില്ല....... ആ കൈക്കുള്ളിൽ തന്നെ അവളെ ഒതുക്കി പിടിച്ചു..........  ഇടയ്ക്കെപ്പോഴോ അങ്ങനെ ഇരുന്നു തന്നെ അനന്തനും ഉറങ്ങിയിരുന്നു.........     രാവിലെ ആദ്യം ഉണർന്നത് അനന്തൻ ആയിരുന്നു...... ചാരി ഇരുന്നു ഉറങ്ങിയത് കൊണ്ട് ദേഹം ആകമാനം വേദനയുണ്ടായിരുന്നു.... മൂരി നിവർന്ന് എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഇപ്പോഴും തന്റെ നെഞ്ചോട് ചേർന്നു കിടന്നുറങ്ങുന്ന   ആമിയെ അനന്തൻ ശ്രദ്ധിച്ചത്........ തുളസികതിരിന്റെ നൈർമല്യമുള്ള ഒ