Aksharathalukal

Aksharathalukal

പോലീസിന്റെ🔥 കള്ളി

പോലീസിന്റെ🔥 കള്ളി

4.7
2.1 K
Comedy Fantasy
Summary

           നിന്നോട് ആ ചോദിച്ചത്  ആ മാല  എന്തിയെടി 😠😠...         💥💥 അതും ചോദിച്  2 വനിത പോലീസ് അവളുടെ ഇരുകവിളിലും  തല്ലി...           ആാാാ 🥺🥺 അവൾ വേദനയാൽ  അലറി കരഞ്ഞ്..         എന്താ അവിടെ 🤨 ഗംഭിരം ഉള്ള ശബ്ദം കേട്ട് ആണ് എല്ലാരും തിരുന്ന് നോക്കിയത്... കാക്കി പാന്റും കളർ ടീഷർട് ഇട്ട് ഒരു സുമുഖനായ ചെറുപ്പക്കാരൻ .. ദൃഢമായ ശരീരം. കട്ടി മീശയും. ഇരുനിറം ആ.. അവന്റെ മുഖഭാവം ദേഷ്യമായിരുന്നു 😠😠.. എന്താ ഇവിടെ 😠 ചോദിച്ചത് കേട്ടില്ലേ  നിങ്ങളോട്😠.. രവി : അത് സർ..... ഇവൾ ആ കേണൽ  രാഗവാന്റ വീട്ടിൽ ജോലിക്ക് നിൽക്കുന്നവൾ ആ.. ഇന്ന് അയാൾ ഒരു കംപ്ലൈന്റ് തന്