Aksharathalukal

Aksharathalukal

വിശേഷമൊന്നുമായില്ലേ?

വിശേഷമൊന്നുമായില്ലേ?

5
696
Others
Summary

വിശേഷമൊന്നുമായില്ലേ? ഒരു പക്ഷെ കല്യാണം കഴിഞ്ഞവർ ഏറ്റവും കൂടുതൽ  പേടിക്കുന്ന ചോദ്യം ഇതാകാം. ഈ ചോദ്യം ഓരോ സമയത്തു കേൾക്കുമ്പോൾ ഓരോ മാനസികാവസ്ഥയാണ് ഓരോ ഭർത്തതാക്കന്മാർക്ക്. ചോദ്യത്തിൽ  നിന്നു രക്ഷപ്പെടാൻ നോക്കിയാലും, ടെക്നോളജിയിൽ നമ്മൾ ഒരുപാടു മുന്നിലായതുകൊണ്ട് ഇപ്പോൾ ആൾക്കാർ വാട്സ്ആപ്പ്, ഫേസ്ബുക്, എന്തിനു വേറെ ഈയിടെ  ഇറങ്ങിയ ക്ലബ്‌ ഹൌസിൽ പോലും ആൾക്കാർ podcast ഇട്ട് ചോദിക്കാൻ തുടങ്ങി. ചിലപ്പോൾ ചോദ്യം കേട്ടാൽ നമ്മുടെ ആഗ്രഹത്തേക്കാൾ കൂടുതൽ, മറ്റുള്ളവരുടെ ആഗ്രഹത്തിന്  വഴങ്ങിയാണ് എല്ലാം നടക്കുന്നത് എന്നാണ്. കേട്ട് കേട്ട് എനിക്കിപ്പോൾ ആ ചോദ്യ