Aksharathalukal

Aksharathalukal

എൻ കാതലെ....♡ - 14

എൻ കാതലെ....♡ - 14

4.8
8.5 K
Comedy Drama Love Suspense
Summary

Part -14   " എന്നാ ഞാൻ ഒരു കാര്യം പറഞ്ഞാ അനുസരിക്കോ "   "എന്താ കാര്യം "   " ആദ്യം അനുസരിക്കോ എന്ന് പറ "   "മ്മ് അനുസരിക്കാം "   " പിങ്കി പ്രോമിസ് " അവൾ ചെറുവിരൽ നീട്ടി കൊണ്ട് ചോദിച്ചു.   " പിങ്കി പ്രോമിസ് " അവളുടെ ചെറു വിരലിൽ തന്റെ ചെറുവിരൽ പിടിച്ചു കൊണ്ട് ദത്തൻ പറഞ്ഞു.   "നീ ഇവിടെ എന്റെ അടുത്ത് കിടക്കോ " അത് കേട്ടതും ദത്തൻ ബെഡിൽ നിന്നും എണീറ്റു.   "നീ എനിക്ക് പിങ്കി പ്രോമിസ് ചെയ്തതാ ട്ടോ. അത് തെറ്റിച്ചാ ദൈവം ശിക്ഷിക്കും " ദത്തൻ ഒന്നും മിണ്ടാതെ ചെന്ന് ലൈറ്റ് ഓഫ് ചെയ്തു ശേഷം അവളുടെ അരികിൽ വന്ന് കിടന്നു   " ദത്താ" അവൾ അ