Aksharathalukal

Aksharathalukal

brownER | Suspense thriller | Part 4

brownER | Suspense thriller | Part 4

5
278
Action Suspense Thriller
Summary

brownER | Suspense thriller | Part 4 തുടർക്കഥ Written by Hibon Chacko ©copyright protected ഒരു ചാക്കുകെട്ട് അല്പം കനത്തിൽ ബോഗിയുടെ ഡോറിലേക്ക് വെച്ചശേഷം വിശാഖ്, ഇരുകൈകളുംപിടിച്ച് കയറി. ശേഷം, അവരണ്ടും പരസ്പരമൊന്ന് കൊട്ടിത്തിരുമ്മി. അവൻ അതുമായി, അനുപമയുടെ അടുത്തെത്തിയപ്പോഴെന്നപോലെ ഒന്നുനിന്നു. മധ്യവയസ്കികളെ ഒന്നുനോക്കിയ കണ്ണുകളെ അനുപമയിലേക്കെത്തിച്ച് അവൻ പഴയപടി അവൾക്കെതിരെ ഇരുന്നശേഷം ഭാരംതോന്നിക്കുന്ന ചാക്കുകെട്ട് അടുത്തായി വെച്ചു. വിജനമായതും ഇരുണ്ടതുമായ പ്ലാറ്റ്ഫോമിന് തുണയെന്നതുപോലെ അവൻ പഴയപടി രണ്ടു മിനിട്ട് ചലനമറ്റിരുന്നശേഷം കാലുകൾ അല്പമകത്തി, അല്പം കുനിഞ്ഞിരുന്നുകൊണ്ട് സ്വന്തം കണ്