Aksharathalukal

Aksharathalukal

വൈകേന്ദ്രം. Chapter 06

വൈകേന്ദ്രം. Chapter 06

4.6
7.9 K
Love Suspense Thriller
Summary

വൈകേന്ദ്രം Chapter 06 വൈഗ രാഘവനെ ഡയൽ ചെയ്തു. ആദ്യത്തെ റിങ്ങിൽ തന്നെ ഫോൺ അറ്റൻഡ് ചെയ്തു. അച്ഛൻ തൻറെ വിളിക്കായി കാത്തിരിക്കും എന്ന് അവൾക്ക് അറിയാമായിരുന്നു. ആധിയോടെ ഫോൺ അറ്റൻഡ് ചെയ്ത രാഘവനെ വൈഗയുടെ സമാധാനപരമായ ഇടർച്ചയില്ലാതെ ഉള്ള സംസാരം ഒരു പാട് ആശ്വാസമേകി. സംസാരത്തിനിടയിൽ മേഘയെക്കുറിച്ച് രുദ്രനച്ഛൻ പറഞ്ഞതും രാഘവനോട് വൈഗ പറഞ്ഞു. ഒന്നും പറയാതെ ഒന്നു മൂളുക മാത്രം ചെയ്തു രാഘവൻ. പിന്നെ ഫോൺ ലക്ഷ്മിയുടെ കയ്യിൽ കൊടുത്തു. കുറച്ചു നേരം വീട്ടിലെ എല്ലാവരെയും പറ്റിയും സംസാരിച്ചു. Indranനെപ്പറ്റി ചോദിച്ചപ്പോൾ അവൾ സത്യസന്ധമായി പറഞ്ഞു. “എനിക്ക് ഒന്നും അറിയില്ല