Aksharathalukal

Aksharathalukal

ആദിദേവ് part 8

ആദിദേവ് part 8

4.6
2.2 K
Love
Summary

എന്താ കിച്ചു ഏട്ടാ ഞാൻ പറയേണ്ടത് എന്നെ ഒരിക്കലും ശ്രീ ഏട്ടൻ സ്നേഹിക്കില്ല... ശ്രീ ഏട്ടന്റെ പാതി ആകില്ല.... സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കാൻ പറയാൻ പറ്റുമോ... ഇല്ല കിച്ചു ഏട്ടാ 😭😭😭 മോളെ 😒😒😒 സാരല്ല്യ ഏട്ടാ എനിക്ക് വിഷമം ഇല്ല.... ഇതൊക്കെ ഞാൻ പെട്ടന് മറക്കും.... ഏട്ടൻ പൊയ്ക്കോ 😭😭😭😭😭കഴിയുമോ ഈശ്വര എനിക്ക് ശ്രീ ഏട്ടനെ മറക്കാൻ..... അറിയില്ല ശ്രീ ഏട്ടൻ എനിക്ക് എന്റെ ജീവനാണ് ജീവിതം ആണ് 😒😒😒 ( ശ്രീ 😊 ആദി ) ശ്രീ ഏട്ടാ എന്താടാ ശ്രീ ഏട്ടന് ലവ് ഉണ്ടോ 😬അത് എന്താ പെട്ടന് ഒരു ചോദ്യം.. പറയ്യ് ഏട്ടാ.... അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ നീ അറിഞ്ഞ അച്ഛനും കിഷോർ അച്ഛനും ഒക്കെ അ