Aksharathalukal

Aksharathalukal

Dreams part 3

Dreams part 3

5
1.3 K
Inspirational Love Suspense Tragedy
Summary

Dreams Lilly Part 3 Daily posting Keep support ആരും വായിക്കുന്നതല്ലാതെ ഒരു വാക്ക് എനിക്ക് വേണ്ടി എഴുതുന്നില്ല... നിങ്ങളുടെ സപ്പോർട്ട് മാത്രം പ്രതീക്ഷിച്ച ഞാൻ എഴുതുന്നത് പോലും. ക്ലാസ്സ്‌ ഓക്കേ ഉണ്ടായിട്ട് നല്ല ബിസി ആണ്. എന്നിട്ടും ഞൻ ഡെയിലി പോസ്റ് ചെയ്യുന്നുണ്ട് 🥲അതിനു നിങ്ങൾക്ക് ഒരു കമന്റ്‌ ഇടാൻ കഴിയില്ലേ... സങ്കടായി.. നല്ല സങ്കടായി... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Kk.. എനിക്ക് ഒരു മകൾ ഉണ്ട് Whaaaaaatttttt അതൊരു അലർച്ച ആയിരുന്നു... അതെ സത്യം ആണ്. What u mean നേഹ... എന്നെ ഇഷ്ട്ടം ഇല്ലേൽ അങ്ങനെ പറയണം. ഇത്ര തരം താഴരുത്. ഇല്ല.. എനിക്ക് 2½ വയസ്സ് ഉള്ള ഒരു മോളാ.. ഞൻ ഇന്ന് വരെ കാണാത്ത എന്റെ മോളു. തനു. എന്റെ ഇള. അവള

About