Aksharathalukal

Aksharathalukal

എൻ കാതലെ....♡ - 20

എൻ കാതലെ....♡ - 20

4.8
8.4 K
Comedy Drama Love Suspense
Summary

Part -20   " ദത്തൻ ... അവന് വയ്യാ  ഉത്തരവാദിത്തമുള്ള ആരെയെങ്കിലും കൊണ്ടുവരാൻ പറഞ്ഞു. പിന്നെ ജിത്തുവേട്ടന് ഓപ്പറേഷൻ വേണം. അതിന് 5 ലക്ഷം രൂപ വേണം.. പ്ലീസ് ഞാൻ ഒന്ന് അമ്മായിയെ കണ്ടോട്ടേ ?.   " 5 ലക്ഷം രൂപേയൊക്കെ ആ തള്ള എവിടെന്ന് എടുത്ത് തരാനാ. നിന്നെ ഞാൻ സഹായിക്കാം. നിനക്ക് വേണ്ടി അഞ്ചല്ലാ അൻപത് ലക്ഷം ഞാൻ തരും . പക്ഷേ പകരം മറ്റു ചില ഉപകാരം തിരിച്ചും ചെയ്യണം എന്ന് മാത്രം "   വഷളൻ ചിരിയോടെ അഭി പറയുന്നത് കേട്ട് വർണ ദേഷ്യത്തോടെ മുഖം തിരിച്ചു.   " ഛി... നിർത്തടാ നിന്റെ അധിക പ്രസംഗം. നീ കുറേ നേരമായല്ലോ തുടങ്ങീട്ട്. നീ ഞങ്ങളെ കുറിച്ച് എന്താ കരുതിയത്. നീ പറയുന്നത