അത് കണ്ടതും എനിക്ക് വേണ്ടില്ലാരുന്നു എന്ന് തോന്നി പോയി.... ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.... അവൾ ഒരു പൂച്ച കുഞ്ഞിനെ പോലെ എന്റെ നെഞ്ചിലേക്ക് പറ്റി പിടിച്ചു കിടന്നു.... ( ഡാർവിൻ ) ഒരു ഇമ്പോര്ടന്റ്റ് ഫയൽ എടുക്കാൻ വേണ്ടി ടോപ് ഫ്ലോറിലെ സ്റ്റോർ റൂമിൽ വന്നേയാ... എടുത്തേ ശേഷം ലിഫ്റ്റിന്റെ അവിടെക്ക് നടന്നതും പെട്ടന്ന് അത് തുറന്നത്.... അതിന്റെ അകത്ത് ഉള്ള കാഴ്ച്ച കണ്ട് എന്റെ രണ്ട് കണ്ണും തള്ളി.... ബോസ്സ് PA യെ കെട്ടിപിടിച്ചു നിൽക്കുന്നു... ആദ്യം തെറ്റിദ്ധരിച്ചങ്കിലും പിന്നെയാ ഞാൻ ഓർത്തെ ഇവർ ഫ്രണ്ട്സാണല്ലോയെന്ന്.... "" സാർ, ഞ