Aksharathalukal

Aksharathalukal

സുലൈമാനി ഭാഗം-2

സുലൈമാനി ഭാഗം-2

5
647
Drama
Summary

ബാപ്പ ഇതാ സുലൈമാനി.... ങേ..ബാപ്പ ഇത് എവിടെ പോയി....? ഇവിടെ ഉമ്മറത്ത് ഇരുന്ന ആള് പെട്ടപാട് ഇത് എങ്ങോട്ട് പോയി...? ഇനി പീടികയിൽ പോയോ..? എന്താടീ..മൈമൂന നി ഈ ഒറ്റക്ക് നിന്ന് പുലമ്പുന്നത്...? അല്ല ഉമ്മ...ബാപ്പ ഒരു സുലൈമാനി ചോദിച്ചിട്ട് ഇവിടെ ഇരുന്നതാണ്...ഞാൻ സുലൈമാനിയുമായി വന്നപോളെക്കും ബാപ്പയെ കാണാനില്ല... ആ... അത് അന്റെ ബാപ്പന്റെ ഒരു ശീലമാ...പെട്ടേപ്പാട് മാഞ്ഞു പോകുന്നത്...നി അത് കാര്യമാക്കണ്ട ഇവിടെ എവിടേലും കാണും..നി ആ സുലൈമാനി ഇങ്ങു താ... നടന്ന് ഞാൻ തളർന്നു... എങ്ങനുണ്ട് ഉമ്മ..നാട്ടിലെ അവസ്‌ഥ.. ഇന്ന  കൈകഴുക് ആദ്യം... സാനിറ്റേസർ തീരാറായി കേട്ടൊ.... കുറച്ചു എടുത്താൽ മത