Aksharathalukal

Aksharathalukal

ശിവരുദ്ര - 09

ശിവരുദ്ര - 09

4.9
1.3 K
Fantasy Love Suspense Thriller
Summary

രാവിലെ തന്നെ ശിവ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയതും ദേവിക അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് പാലുമായി അവളുടെ അടുത്തേക്ക് ഓടി വന്നു.....  എടി പെണ്ണേ നീ ഇതെങ്കിലും കുടിച്ചിട്ട് പോ..... പോകുമ്പോൾ ഒന്നും കഴിക്കില്ല കണ്ടോ വന്നു വന്നു പെണ്ണിന്റെ കോലം......  എന്റെ പൊന്നമ്മ ഇങ്ങു താ.... ഞാൻ കുടിച്ചോളാം........ അമ്മേ അച്ഛൻ എന്തിയേ.....  കിച്ചു ആണെങ്കിൽ രാവിലെ എന്നെ വന്നു കുത്തി എണീപ്പിച്ചിട്ടാണ് പോയത്.... . നിന്റെ അച്ഛൻ ആണെങ്കിൽ രാവിലെ ടിവിയിൽ ഒരു പരിപാടിയിൽ റിട്ടേർഡ് അധ്യാപകനായ ഒരു പുള്ളി കൃഷിപ്പണി തുടങ്ങിയതായി കണ്ടു അപ്പോൾ തുടങ്ങി ഞാനും റിട്ടയേർഡ് അധ്യാപകൻ ആണ് എനിക്ക് കൃഷിപ്പണി