Aksharathalukal

Aksharathalukal

മെലാന്ത

മെലാന്ത

4.8
1.3 K
Horror
Summary

               ദി ഡാർക് ഫ്ലവർ         Part:7         പെട്ടന്ന് ടീവി Off ആയി . അവർ ഇരുന്നിരുന്ന മുറിയാകെ ഒരു കൊല ചിരി മുഴങ്ങി കേൾക്കാൻ തുടങ്ങി.....    "ποιος εισαι..... τι θελεις.....γιατι ενοχλεις φιλε μου"(who are you....what you want....why are you troubling my friend)" അർജുൻ അലറി കൊണ്ട്   ആ ആത്മാവിനോട്  ആയി ചോദിച്ചു.   പക്ഷേ ആ കൊല ചിരി അല്ലാതെ അർജുന്റെ ചോദ്യത്തിന് ഒരു മറുപടിയും കിട്ടിയില്ല.......മാത്രവുമല്ല  പതിയെ പതിയെ ആ ചിരി  ഇല്ലാതെ ആവുകയും ചെയ്തു.     "ഏത് നേരത്ത് ആണാവോ  ആ Game കളിക്കാൻ തോന്നിയത് . എങ്ങനെ അടിച്ചു പൊളിക്കണ്ട നമ്മളാ .. ഇത് ഇപ്പോ എനിക് പുറത്ത് ഇറങ്ങാൻ തന്നെ  പേടി ആവുന്നു. നമ്മുക് തിരിച