Aksharathalukal

Aksharathalukal

നാടോടിക്കാറ്റ്

നാടോടിക്കാറ്റ്

4.7
1.2 K
Love
Summary

സിന്വിനെയും റിനു വിനെയും ഹിബയെ യും ഒക്കെ ഞാൻ റഫക്പരിചയപ്പെടുത്തിക്കൊടുത്തു....  ഉള്ളത് പറയാണെങ്കിൽ റഫയും റിനു വും നല്ല കമ്പനി ആയി... എങ്ങനെ കമ്പനി ആവാാതെ ഇരിക്കും രണ്ടുപേരുടെയും പാഷൻ ഒന്നു തന്നെയല്ലേ...... 😂  റഫ ഇങ്ങനെ എന്നോട് പറയുന്നുണ്ട്... അവൻ ഇപ്പോ എന്ത ഒരു പണി കൊടുക്കുക.... അതിനിനി ആദ്യമൊന്ന് അവനെ  പരിചയപ്പെടുത്തി താ.... എന്നിട്ട് ഞാൻ പണി കൊടുക്കുന്നത് കാര്യമൊക്കെ ഏറ്റു..... ഞാൻ പറഞ്ഞു പരിചയപ്പെടുത്തിയാൽ മാത്രമേ അവന് പ ണി കൊടുക്കുകയുള്ളൂ്ളൂ?? 😒😒   അവൾ പറഞ്ഞു അങ്ങനെയൊന്നുമില്ല ഒരു അവസരം കിട്ടട്ടെ അതുു വരെ വെയിറ്റ് ചെയ്യ് നീ.....  ഞാനങ്ങനെ റഫ ne എന്തോ ക