എന്നാൽ നീ വന്ന് കേറ് ഇപ്പോൾ തന്നെ അവൾക്കുള്ള മറുപടി ഞാൻ കൊടുത്തോളാം.... അത്രയും പറഞ്ഞ് രുദ്രനും പൂജയും ശിവയുടെ അടുത്തേക്ക് പുറപ്പെട്ടു.... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ശിവ തന്നെ ചാനലിന്റെ എംടി വിളിക്കുന്നു........ എന്നെയോ എന്തിന്..... അത് അറിയില്ല......ഒക്കെ . ഞാൻ ഇപ്പോൾ തന്നെ ചെന്നോളാം..... അല്ല ശിവ തന്റെ കൈക്ക് എന്തു പറ്റിയത... അതോ വീഴാൻ പോയപ്പോൾ കത്തി കേറി പിടിച്ചത.... അച്ചു ഞാൻ എന്നാൽ എംഡി ഒന്ന് കണ്ടിട്ട് വരാം... ശിവ നേരെ എംഡിയുടെ റൂമിന്റെ.... അടുത്തു ചെന്നു.... മെയ് കമൻ സാർ..... കേറി വാടോ എന്തിനാ ഇത്ര ഫോർമാലിറ്റി ഒക്കെ...... സാർ എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്..... അതോ രണ്ടു ഗുഡ്ന