Aksharathalukal

Aksharathalukal

നാടോടിക്കാറ്റ്....

നാടോടിക്കാറ്റ്....

4.7
994
Love
Summary

ഹാഷിം പറഞ്ഞു...... അതിന് എനിക്ക് പ്രണയം ഉണ്ടെന്ന് ആരാ പറഞ്ഞേ...... ഞാൻ അത്തരക്കാരൻ നഹി....... പെട്ടെന്ന് നിഷാദ് കാക്ക പറഞ്ഞു...... ശെടാ....... ഇവന് ഇന്നാൽ.... പെട്ടെന്ന് ഹാഷിം എന്തോ ഒഴിഞ്ഞു മാറുന്നത് പോലെ പറഞ്ഞു എന്നാൽ ഞാൻ ചെക്കനെ അടുത്തേക്ക് പോയിട്ട് വരാം..... നിങ്ങൾ ഇവിടെ പ്രണയവും    മുഹൂർത്തങ്ങളും ഒക്കെെെ പറഞ്ഞിരിക്ക്..... നിഷാദ് കാക്ക അവനെെെ ഒരു നോട്ടം നോക്കി...... പെട്ടെന്ന് ഹാഷിം പറഞ്ഞു  ജാഫർ ക     ഇവനെ വിടണ്ട.... നല്ല ഉഗ്രൻ കാമുകനാണ്..... കുത്തി കുത്തി ചോദിച്ചാൽ എല്ലാം ഇവൻ പറയും.... ചോദിച്ചു നോക്കിക്കോളൂ........  ജാഫർ കാക്ക പറഞ്ഞു..... ആഹാ.... ഞാൻസെലി താത്താനെ ഒന്നു വിളിച്ചു ക