Aksharathalukal

Aksharathalukal

എൻ കാതലെ...♡ - 30

എൻ കാതലെ...♡ - 30

4.8
9.3 K
Comedy Drama Love Suspense
Summary

Part -30 ദേവാ..." മുത്തശ്ശിയുടെ അലർച്ച കേട്ട് ദത്തൻ ഒഴികെ ബാക്കി എല്ലാവരും ഞെട്ടി. "നീയിത് എന്തൊക്കെയാ പറയുന്നേ എന്ന വല്ല ബോധവും ഉണ്ടാേ " " ഞാൻ സ്വബോധത്തിൽ തന്നെയാണ് മുത്തശ്ശി പറഞ്ഞത്. എന്റെ കല്യാണം കഴിഞ്ഞതാണ്. ഇവൾ എന്റെ ഭാര്യയാണ്. " " ഡീ നീ എന്റെ ദേവേട്ടനെ തട്ടിയെടുക്കും അല്ലേ " അത്ര നേരം കരഞ്ഞു കൊണ്ട് നിന്ന പാർവതി പെട്ടെന്ന് വർണക്ക് നേരെ വന്നതും ദത്തൻ വർണയെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. " ഇല്ലാ ഞാൻ സമ്മതിക്കില്ല. ദേവേട്ടൻ എന്റെയാ " പാർവതി വർണയെ പിടിച്ച് മാറ്റാൻ നോക്കി കൊണ്ട് പറഞ്ഞു. "മതി നിർത്ത് കുറേ നേരമായല്ലോ ഇത് തുടങ്ങീട്ട് . ന