Aksharathalukal

Aksharathalukal

വൈകേന്ദ്രം  Chapter 31

വൈകേന്ദ്രം  Chapter 31

4.8
8.5 K
Love Suspense Thriller
Summary

വൈകേന്ദ്രം  Chapter 31   അതു കേട്ട് വൈഗ പറഞ്ഞു. “ഇന്ന് ട്രാവൽ ചെയ്യുകയായിരുന്നു, അതുകൊണ്ടല്ലേ....” അവൾ പറഞ്ഞു മുഴുമിപ്പിക്കും മുൻപ് ഇന്ദ്രൻ പറഞ്ഞു. “Rule is rule വൈഗ…. ഞാനും തൻറെ കൂടെ ട്രാവൽ ചെയ്യുക അല്ലായിരുന്നോ, എന്നിട്ടും എനിക്ക് സാധിച്ചല്ലോ, വേണമെങ്കിൽ തനിക്കും പറ്റുമായിരുന്നു. അതുകൊണ്ട് argument ഒന്നും വേണ്ട. വേഗം എനിക്കു 5 കിസ്സ് തന്ന ശേഷം ഒന്നും മിണ്ടാതെ നല്ലകുട്ടിയായി എൻറെ കൂടെ ബെഡിൽ കയറി കിടക്ക്...” മടിച്ചു നിൽക്കുന്ന അവളെ നോക്കി കുസൃതി ചിരിയോടെ അവൻ പറഞ്ഞു. “എണ്ണം കൂടണ്ടെങ്കിൽ വേഗം തന്നോളൂ.” അവൾ വേഗം 5 ക്വിസ് അവൻറെ നെറുകയിൽ നൽകി. അതിനുശേഷം മടി