Aksharathalukal

Aksharathalukal

നിനക്കായ്‌ ഈ പ്രണയം (19)

നിനക്കായ്‌ ഈ പ്രണയം (19)

4.6
3.6 K
Drama Love
Summary

രഘുവിന്റെ ഫോൺ വീണ്ടും റിങ് ചെയ്തു നിന്നു. "എടുക്കുന്നില്ലല്ലോ..??" ശ്യാം ലിജോയുടെ മുഖത്തേക്ക് നോക്കി.. "ഇവന് ഇത് എന്താ പറ്റിയെ..?? മറ്റത് പബ്ബിൽ പോകാം എന്ന് പറഞ്ഞാൽ ആദ്യം എത്തുന്നവനാ.. " ലിജോ പറഞ്ഞു " നീ ഒന്നൂടെ വിളിച്ചു നോക്ക്.." ജിത്തുവാണ് പറഞ്ഞത്. ശ്യാം ഫോൺ സ്പീക്കറിൽ ഇട്ടു വീണ്ടും രഘുവിനെ വിളിച്ചു. കുറച്ചു അധികം റിങ് ചെയ്തതിനു ശേഷം ആണെങ്കിലും ഇത്തവണ രഘു ഫോൺ എടുത്തു. രഘു : "എന്താടാ..?" ശ്യാം: "നീ ഇത് എവിടാ? എത്ര നേരായി ഞങ്ങൾ കാത്തു നിൽക്കുന്നു? ദേ ലിജോ ഇപ്പൊ തന്നെ വീൽ ആയി തുടങ്ങി.." രഘു : "കാത്തു നിൽക്കുന്നോ? നിങ്ങൾ എവിടാ?" ശ്യാം : "എവിടാ എന്നോ? ഇന്ന് പബ്ബിൽ കൂടാം എന്ന് പ