Aksharathalukal

Aksharathalukal

ഒരു പ്രണയലേഖനം

ഒരു പ്രണയലേഖനം

4.5
556
Love
Summary

  എനിക്ക് പുനർജനിക്കണം നിന്നിലെ സ്വപ്നമായി മാറണം. പ്രണയത്തിന്റെ ഏഴുകടൽ കടന്ന്  നിന്നിൽ അലിഞ്ഞു ചേരണം. പ്രണയസാഫല്യമായി ഒരു താലി എന്നിൽ അണിയണം.വാ തോരാതെ സംസാരിക്കണം. ശിവനു പാർവതി എന്നാ പോലെ കണ്ണനെ രാധ എന്നാ പോലെ നീ എന്നിൽ ജീവിക്കണം. നിന്റെ ശ്വാസത്തിന്റെ താളം എന്നിൽ അറിയണം.എന്റെ പ്രണയം നിന്റെ കണ്ണിൽ തെളിയണം.വാക്കുകളിൽ വർണിക്കാൻ ആകാതെ നമ്മുടെ പ്രണയം പുത്തുലയണം.             

About