Aksharathalukal

Aksharathalukal

എൻ കാതലെ....♡ - 41

എൻ കാതലെ....♡ - 41

4.8
8.5 K
Comedy Drama Love Suspense
Summary

Part -41   " എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. വർണ എന്നാ സുമ്മാവാ " അവൾ ചിരിച്ച് കൊണ്ട് പുറത്തേക്ക് ഓടി.   " നിൽക്കടി അവിടെ "മുണ്ടും മടക്കി കുത്തി അവൾക്ക് പിന്നാലെ ദത്തനും . വർണ വേഗത്തിൽ സ്റ്റയർ ഓടിയിറങ്ങി ഹാളിൽ എത്തി. അപ്പോഴേക്കും ദത്തൻ പിന്നാലെ ഓടി വന്ന് അവിളെ വട്ടം പിടിച്ചു.     "എങ്ങോട്ടാടീ കുരുട്ടേ ഓടുന്നേ "അവളെ പിന്നിൽ നിന്നും ചുറ്റി പിടിച്ച് ഒന്ന് ഉയർത്തി വട്ടം കറങ്ങി കൊണ്ട് ദത്തൻ ചോദിച്ചു.     " വിട് ദത്താ പ്ലീസ് .. "   " കിട്ടിയതെല്ലാം തിരിച്ച് കൊടുത്തേ ഈ ദേവദത്തന് ശീലം ഉള്ളൂ " അത് പറഞ്ഞ് ദത്തൻ അവളുടെ കാതിലായി കടിച്ചു. അവന