തിരിച്ചു വന്ന എന്റെ അമ്മയുടെ ഓർമ്മ നഷ്ടപ്പെട്ടിരുന്നു. കുടുംബ ജ്യോത്സിയനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് എന്റെ നാളിലുള്ള ദോഷം കൊണ്ടാണ് അമ്മയെക്ക് ഇങ്ങനെ സംഭവിച്ചതെന്നു പരിഹാരമായി എന്നെ അമ്മയിൽ നിന്നും അകറ്റി നിർത്തുക. കൂട്ടുകുടുംബമായിരുന്ന എന്റെ തറവാട്ടിൽ എല്ലാവരും എന്റെ ജന്മത്തെ പഴിച്ചു. കാരണം എന്റെ നാലാം പിറന്നാളിനാണ് അമ്മയുടെ ഓർമ്മ നഷ്ടപ്പെട്ടത്. രാജകുമാരിയായി വളർന്ന ഞാൻ 4വയസ്സായപ്പോൾ ഒരു അനാഥയെ പ്പോലെ ആയി എനിക്കു നൽകുന്ന സ്നേഹത്തിനു വരെ എല്ലാവരും പിശുക്കു കാട്ടി. അമ്മയെന്നെ തിരിച്ചറിയാത്തതിനാൽ ഞാൻ ഒത്തിരി വിഷമിച്ചു. അമ്മേ എന്