Aksharathalukal

Aksharathalukal

kathal❤️

kathal❤️

5
659
Love Others
Summary

എത്രമേൽ ആഴത്തിൽ ആയിരുന്നു   നാം പ്രണയം  എന്നിട്ടും കാലം നമ്മെ വേർപെടുത്തിയോ  എൻ ഹൃദയത്തിൽ ആയി  ആരോ നീട്ടും പല്ലവി നിന്നിലേക്ക് ഒഴുകുന്നു   നീ അകലേക്ക് മറയുമ്പോൾ  എന്റെ ഹൃദയം നിശ്ചലമാകുന്നു  വീണ്ടും വീണ്ടും നിന്നിലേക്ക് മാത്രമായി  അലിയാനായി എൻ  ഹൃദയം കാത്തു നിൽപ്പൂ  വരും ജന്മങ്ങളിൽ എൻ കാതലിയായി വരുമോ വീണ്ടും   ❤️❤️❤️❤️❤️❤️❤️            By             Abhina💞