Part-02 ✍️Ameer Suhail tk റോയിച്ച... എത്തിയോ..? പ്രിയ പെട്ടന്ന് കാറിൽ ഉറങ്ങി കൊണ്ടിരിക്കെ എഴുന്നേറ്റു ചോദിച്ചു.., ആ... പ്രിയ നീ കിടന്നോ ഞാൻ ആ വേണു അങ്കിൾ എവിടെ എന്ന് നോക്കട്ടെ അതും പറഞ്ഞ് റോയ് ഗേറ്റിന് മുൻപിൽ കാർ നിർത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കേറി... ഈ വേണു അങ്കിൾ ഇത് എവിടെ പോയി... "'അയ്യോ... മോനെ നിങ്ങൾ എത്തിയോ അപ്പോഴേക്കും വേണു അപ്പുറത്തു നിന്നും ഓടി വന്നു..! അല്ല വേണു അങ്കിൾ ഇത് എവിടെ ആയിരുന്നു നിങ്ങളെ കാണാത്തതുകൊണ്ട് ഞാൻ തന്നെ വന്ന് ഗേറ്റ് തുറന്നു... അതോ ഞാൻ അവിടെ അടുക്കള ഭാഗത്ത് ജനാലയുടെ ചില്ല് പൊട്ടിയിരുന്നു അത് അവിടെ ഒരു പണിക്കാരൻ ശരിയാക്