Aksharathalukal

Aksharathalukal

പാതി പൂത്തപൂക്കൾ 2

പാതി പൂത്തപൂക്കൾ 2

5
669
Love
Summary

  🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ചിറ്റേരത്തു തറവാട്ടിലെ ഗോവിന്ദ് രാമന്റെയും  ദേവകിയുടെയും മക്കളാണ് ദേവദത്തനും ദയാ ലക്ഷ്മിയും ഇവർ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞ രണ്ടുപേർക്കും നല്ല ഒരു കുടുംബം ഉണ്ട്. ദേവദത്തന്റെ കുടുംബമാണ്  ഭാര്യയായ വസുമതിയും രണ്ടു മക്കളും മൂത്ത മകനാണ് ചാർവിക്ക് ദേവദത്തൻ ( കണ്ണൻ)   മകളായ ചിഞ്ചൽ ദേവദത്തൻ  ( തുമ്പി)    ദേയലക്ഷ്മിയും മഹാദേവനും പ്രണയിച്ചു വിവാഹംകഴിച്ചവരാണ് വിട്ടുകാർക്ക്  ആർക്കും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. അവരുടെ നാട്ടിൽ തന്നെ ആയിരുന്നു  അവരുടെ മക്കളാണ് മൂത്തമകനായ കതിർ മഹാദേവൻ ( അപ്പു )മകളായ കൃതിക മ