Aksharathalukal

Aksharathalukal

മാതൃഹൃദയം ഫുൾ part ✍️jifni

മാതൃഹൃദയം ഫുൾ part ✍️jifni

5
764
Children Love Others
Summary

*മാതൃഹൃദയം ❤‍🩹.*    ✍️_ജിഫ്‌നി _ *Full part* ആർതുലച്ചു പെയ്യുന്ന മഴയും  ആടിഉലയുന്ന കാറ്റും ജൂണിന്റെ ഭംഗി ഒന്നൂടെ കൂട്ടി. *അച്ചു* തന്റെ കണ്ണുകൾ പിൻവലിക്കാതെ പുറത്തേക്ക് കണ്ണോടിച്ചു കൊണ്ടിരുന്നു.       വരാന്തയിൽ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഗേറ്റ് വഴി പുള്ളി കുടയും ചൂടി കുട്ടികൾ ബാഗും മാറോട് ചേർത്ത് പിടിച്ചു ചളി വെള്ളവും തെറിപ്പിച്ചു കളിച്ചു കയറി വരുന്നു. രാമൻ സാർ ചൂരലും നീട്ടി വരാന്തയിലൂടെ നടക്കുന്നുണ്ട്. മുറ്റത്തെ ആൽ മരത്തിൽ നിന്ന് മഴ തുള്ളികൾ ഉറ്റി വീഴുന്നത് കാണാൻ ഒരു പ്രതേക ഭംഗി ആണ്. പക്ഷെ അച്ചൂന്റെ കണ്ണുകൾ ഈ കാഴ്ച്ചയിൽ ഒന്

About