Aksharathalukal

Aksharathalukal

ശ്രീദേവി 34

ശ്രീദേവി 34

4.6
1.9 K
Love
Summary

ഉമ്മറത്തേക്ക് ഓടിച്ചെന്ന ദേവി ആകാംഷ യോടെ നോക്കി നിന്നു. ആദ്യം പണിക്കരും പിന്നീട് നെല്ലാട്ടച്ഛനും അമ്മമാരും ശരണും ശ്രേയയും  കണ്ണനും  ഇറങ്ങി. ലാസ്റ്റ് ശ്രീയും. എല്ലാവരും ഉമ്മറത്തു നിൽക്കുന്ന ദേവിയെ ആദ്യമായി കാണുന്നത് പോലെ🙄🙄 നോക്കുന്നത് കണ്ട് ദേവി പരിഭ്രമിച്ചു പോയി 😳😳   എന്താ ഇപ്പം സംഭവം അവിടെ എന്തുണ്ടായോ 🤔🤔   എന്നാൽ ദേവിയെ കണ്ട എല്ലാവരും തങ്ങളുടെ ചോരയാണല്ലോ ഈ നിൽക്കുന്നത് എന്നുള്ള സന്തോഷത്തിൽ ആയിരുന്നു 😄😄😄😄        ശ്രീ ദേവിയെ കണ്ണുചിമ്മാതെ പ്രണയത്തോടെ നോക്കിനിന്നു തന്റെ പ്രണയം അതു അർഹിക്കുന്ന ആളെ തന്നെ താൻ കണ്ടെത്തിയല്ലോ എ