Aksharathalukal

Aksharathalukal

ലാസ്റ്റ് പാർട്ട്‌

ലാസ്റ്റ് പാർട്ട്‌

5
1 K
Suspense Thriller
Summary

അവളുടെ എല്ലാ പരീക്ഷയും വളരെ എളുപ്പമായിരുന്നു.. അവൾ പഠിച്ചത് തന്നെ ആണ് വന്നതും... എല്ലാ എക്സാം കഴിഞ്ഞതും അവൾ ഫ്രീ ആയി.... റിസൾട്ട്‌ വന്നപ്പോഴും അവൾ പഠിച്ചതിനുള്ള പ്രതിഫലം എന്നോണം ഫുൾ A+തന്നെ ആയിരുന്നു എല്ലാത്തിലും.... അവളുടെ ആഗ്രഹ പ്രകാരം അവൾ പ്ലസ് വണ്ണിന് ഹിസ്റ്ററി ആണ് സെലക്ട്‌ ചെയ്തത്... 💞💞💞💞💞💞💞💞💞💞💞💞💞💞 എനിക്ക് ഒരു ലക്ഷ്യം ഉണ്ട് അതിനാണ് അതിനാണ് ഞാൻ ഹിസ്റ്ററി സെലക്ട്‌ ചെയ്തത്... എനിക്ക് ആരാവനാണ് ആഗ്രഹം എന്നല്ലേ നിങ്ങൾ ആലോചിക്കുന്നേ അതൊക്കെ ഉണ്ട്.. സർപ്രൈസ് ആണ്.... 💞💞💞💞💞💞💞💞💞💞💞💞💞💞💞 അനുവിന്റെ പ്രയത്നത്തിന്റെ ഫലമായി ഗവണ്മെന്റ് സ്കൂളിൽ ഹ