കറ്റ മെതിക്കാൻ വന്ന പെണ്ണുങ്ങൾ പറഞ്ഞ കഥ -------------------- കോർമല | ആ പേര് കേൾക്കാൻ തന്നേയ് ഒരു സുഖാ. കന്നാലിപാറയും , ചാരുപാറയും വലിയതോടും ,വൈലാത്രകുന്നും എല്ലാം ഉള്ള നാട് . അതൊരുകൊയ്ത്തുകാലംമായിരുന്നു.കണ്ണെത്താദൂരത്തോളം നെൽക്കതിർ ഇങ്ങനെ സ്വര്ണനിറത്തിൽ തിളങ്ങി നിക്കും.തേച്ചു രാഗി മൂർച്ച വെച്ച അരിവാള് കൊണ്ട്