Aksharathalukal

Aksharathalukal

പ്രിയമാണവൾ 34

പ്രിയമാണവൾ 34

4.6
5.7 K
Love
Summary

കണ്ണുകൾ തുറക്കുമ്പോൾ മാളു ബെഡിൽ കിടക്കുകയായിരുന്നു. റൂമിലെങ്ങും നിറഞ്ഞു നിൽക്കുന്ന ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ എവിടെയാണെന്ന് മനസിലാക്കിയെടുക്കാൻ കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു. ആദ്യമുണ്ടായ പകപ്പ് മാറിയതിനു ശേഷമാണ് അടുത്ത് ദേവ് ഇല്ലയെന്നത്‌ അവൾക്കു മനസിലായത്. അവനു വേണ്ടി അവളുടെ കണ്ണുകൾ ചുറ്റുമൊന്നു പരതി. പതിയെ ബെഡിൽ നിന്നും ഇറങ്ങി.         പുറത്തെ ഇരുട്ടിലേക്കും നോക്കി ബാൽകണി റൈലിംഗിൽ ഒരു കൈകുത്തി നിന്നു മറുകയിലുള്ള ഗ്ലാസ്‌ ചുണ്ടോടു ചേർക്കുകയായിരുന്നു ദേവ്. ഒരു നിമിഷം മാളു അവനെ തന്നെ നോക്കി നിന്നു. ചെറു ചിരിയോടെ അവളുടെ കാലുകൾ അവനരികിലേ