✒️Wafa shakkir Short story ## നിഷ്മ ------------------------ " ഇയാളുടെ കൂടെ വേറെ ആരും ഇല്ലേ. " കുറെ നേരം മുന്നിലുള്ള റിപ്പോർട്ടിലെക്ക് നോക്കിയിരുന്നതിൻ ശേഷം എന്നെ നോക്കി കൊണ്ട് ഡോക്ടർ അങ്ങനെ ചൊതിച്ചപ്പൊഴേക്കും എൻ്റെ ഹൃദയമിടിക്കുന്നതിൻ്റെ വേഗത കൂടി വന്നു . ഞാൻ ഡോക്ടറെ നോക്കി ഇല്ല എന്ന് തല ആട്ടി . അത് കണ്ടിട്ടാണെന്ന് തോന്നുന്നു ഡോക്ടർ കുറച്ച് നേരം മിണ്ടാതെ ഇരുന്നിട്ട് എന്നോട് ചൊദിച്ചു . " വീട്ടിൽ ആരൊക്കെയാണ് ഉള്ളത് .? " " അമ്മ അച്ഛൻ ഒരു ഏട്ടനും പിന്നെ ഒരു twin സിസ്റ്ററും . എന്തേ ഡോക്ടർ ." " Oh.. നിഷ്‌മ എന്താണ് ചെയ്യുന്നത് . I mean പഠിക്കുകയാണോ . " " അതെ