അങ്ങനെ നബീൽ കാക്കാൻന്റെ സൽക്കാരത്തിനിടെ തലേദിവസം റഫ് വീണ്ടും വിളിച്ചു..... എടീ നീ ഒന്നും കൂടി ആലോചിച്ചിട്ട് ഉത്തരം പറഞ്ഞാൽ മതി കേട്ടോ..... പെട്ടെന്ന് ഒരു തീരുമാനം എടുക്കേണ്ട.... പറഞ്ഞത് കേട്ടോ മോയെ...... ഞാൻ പറഞ്ഞു ആയിക്കോട്ടെ തമ്പുരാട്ടി....... യജമാനത്തി പറഞ്ഞത് ഞാൻ കേട്ടോളാവേ....... ഇപ്പോൾ നീ ചെല്ല്..... റഫ് പറഞ്ഞു ഞാൻ പറയാനുള്ളത് പറഞ്ഞു..... ഇനി എനിക്ക് വയ്യ നീ എന്താച്ചാ കാണിക്ക്..... അതും പറഞ്ഞ് അവൾ കട്ട് ചെയ്തു..... പിറ്റേദിവസം നബീൽ കാക്കാൻ റെ സൽക്കാരത്തിന് ഞങ്ങളെല്ലാവരുംും അവിടേക്ക് പോയി..... പ്രതീക്ഷിച്ചതുപോലെെ എല്ലാവരും ഉണ്ടായിരുന്നു..... അവിടേക്ക് ചെന്നപ്പോൾ തന്ന