ശ്രേയ അവന്റെ നെഞ്ചിൽ നാണത്തോടെ തന്റെ മുഖം ഒളിപ്പിച്ചു. തുടരുന്നു.. എത്ര നേരം അങ്ങനെ നിന്നു വെന്നു രണ്ടാൾക്കും അറിയില്ല. കഴിഞ്ഞു പോയ നിമിഷത്തെ ഓർക്കെ രണ്ടുപേരുടെ ചുണ്ടിലും ചിരി വിടർന്നു. ഈ നേരം പോകാനായി കണ്ണനെ തിരഞ്ഞു നടക്കുകയായിരുന്നു ശ്രീ. അപ്പോളാണ് അമ്മമാരുടെ കൈയും പിടിച്ചു ദേവി ഇറങ്ങി വന്നത്. ഒരു നിമിഷം 🤩😍 ശ്രീ അവളെ നോക്കി നിന്നു. കുട്ടി വന്ന കാര്യം മറന്നേ പോയി. അവന്റെ നിൽപ്പ് കണ്ട് പാറുവും സാവിത്രിയും ചിരിച്ചു. എന്താ ശ്രീ നീ ഇങ്ങനെ മിഴിച്ചു നോക്കുന്നത്. 😊😊 ശബ്ദം കേട്ടു പരിസര ബോധം വന്ന ശ്രീ ചിരി വരുത്തികൊണ്ട് അല്പം ഗൗ