Aksharathalukal

Aksharathalukal

♡︎ KANNE KADHALE ♡︎18

♡︎ KANNE KADHALE ♡︎18

4.8
1.4 K
Action Drama Love
Summary

     ♡︎ KANNE KADHALE ♡︎    Part - 18 ഇന്നത്തെ പ്രാക്ടീസ് ഏകദേശം മതിയാക്കി എല്ലാവരും റെസ്റ്റ് എടുക്കാൻ തുടങ്ങി . ഇങ്ങനെ പോയ റെസ്റ്റ് എടുപ്പ് മാത്രമേ ഒണ്ടകതൊള്ളു എന്നാണ് എന്റെ ഒരു ഇത് . അന്ന് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി . പിറ്റേന്ന് പ്രാക്ടീസ് ചെയ്യാൻ വന്ന അഞ്ചൽസും ഡെവിൾസും കണ്ടത് ഞെട്ടിക്കുന്ന ഒരു സംഭവം ആയിരുന്നു എന്താണ് എന്ന് അല്ലേ . അവരെ വരവ് ഏറ്റത് അരുവി തനിച്ച് അല്ല അവളുടെ കൈയിലെ ചൂരലും കൂടി ആയിരുന്നു .  അതേ ഗുയിസ് ഇങ്ങനെ ആണ് എഞ്ചൽസിന്റെയും ഡെവിൾസിന്റെയും പോക്ക് എങ്കിൽ പ്രാക്ടീസ് നടകില്ല എന്ന തുണി ഉടുക്കത്ത സത്യം അരുവി വളരെ വേഗത