കഥ . വരക്കാനെന്തെളുപ്പം. സലാം ഒളവട്ടൂര്‍ . ------------------------- ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജിയെ വരക്കാന്‍ എന്തെളുപ്പം എന്ന പോസ്റ്റും ചിത്രവും സോഷ്യല്‍ മീഡിയായില്‍ വൈറലായി കണ്ടപ്പോഴാണ് ഒന്ന് വരച്ച് നോക്കിയാലോയെന്ന മോഹം അയാളുടെ ഉള്ളിലുമുദിച്ച് മക്കളുടെ പഠനാവശ്യത്തിനുള്ള എ ഫോര്‍ ഷീറ്റ് എടുത്ത് ബാപ്പുജിയെ വരക്കാന്‍ തുടങ്ങിയത് . വര ശരിയാവത്ത പേപ്പറുകള്‍ ഓരോന്നും അലസമായി റൂമില്‍ ചുരുട്ടിയെറിയുന്നതിനിടയില്‍ അവള്‍ അടുക്കളയിലെ പുകയില്‍ നിന്നും ചാടി വന്ന് കുട്ടികളുടെ പേ