Aksharathalukal

Aksharathalukal

❤❤നിനക്കായ്‌ ❤❤ - 17

❤❤നിനക്കായ്‌ ❤❤ - 17

4.8
6.2 K
Comedy Love Tragedy
Summary

ഭാഗം 17     ✍️ആര്യ നിധീഷ്          പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ അവൾ തയ്യാറായിരുന്നില്ല പക്ഷെ എങ്ങോട്ട് അത്‌ അവൾക് അറിയില്ലായിരുന്നു.. ആരോരും ഇല്ലാത്തവൾക്ക് ആര് അഭയം തരും... എന്തു വന്നാലും ഇനി ഇവിടെ തുടരാൻ ആവില്ല എന്ന് മനസ്സ് പറയുമ്പോഴും ബുദ്ധി അതിന് അനുവദിക്കുന്നില്ല.... ഇനി എങ്ങോട്ട് എന്ന ചോദ്യം കൂടുതൽ മിഴിവോടെ തെളിഞ്ഞു നിൽക്കുന്നു.... മനസ്സിലെ സങ്കടങ്ങൾ ഒഴുക്കികളയാൻ എന്നോണം കണ്ണുകൾ പെയ്തുകൊണ്ടിരുന്നു...... നേരം പുലരുവോളം ആ ഇരുപ്പ് തുടർന്നു....     കണ്ണ് തുറക്കുമ്പോൾ ഹരിക്ക് തലക്ക് വല്ലാത്ത പെരുപ്പ് അനുഭവപ്പെട്ടു അവൻ ഇരുകൈ ക