Aksharathalukal

Aksharathalukal

വൃദ്ധസദനത്തിന്റെ അകമ്പഴിക്കുള്ളിൽ

വൃദ്ധസദനത്തിന്റെ അകമ്പഴിക്കുള്ളിൽ

4.5
578
Love Others
Summary

*വൃദ്ധസദനത്തിന്റെ അകമ്പഴിക്കുള്ളിൽ...* പ്രായമായപ്പോൾ എനിക്കായി ഉണ്ടായിരുന്നത് വൃദ്ധസദനത്തിലെ ഒരു ബെഡ്ഡ് മാത്രം.....60,65 വയസ്സ് വരെ അധ്വാനിച്ചത് എല്ലാം ദൂരെ നിന്ന് മാത്രം കാണാൻ വിധിക്കപ്പെട്ടവൻ.... മക്കളും പേരമക്കളും സ്വപ്നത്തിൽ മാത്രം വരുന്ന അതിഥികളായി, സന്തോഷം എന്ന ഒന്ന് എന്നെ തിരിച്ചു നോക്കിയതില്ല.. എല്ലാ പ്രധാന ദിവസവും വീട്ടിൽ മക്കളോടൊപ്പം കഴിഞ്ഞതിന്റെ ഓർമകൾ മാത്രം... കുഞ്ഞിലേ അവരുടെ കുസൃതികൾ നിറഞ്ഞ സംസാരവും രണ്ട് കവിളിലും കെട്ടി പിടിച്ചുള്ള മുത്തവും ഓർമയായി വന്ന് തലോടും, ഓർമകൾക്കനുസൃതമായി കണ്ണും കൂട്ട് കൂടും, ചെറിയ രീതിൽ ആഘോഷങ്ങൾ ഇവിടെയും നടത്ത

About