Part 9 വീട്ടിൽ നിറയെ ആളുകൾ ആണ് ഓരോരുത്തർ വന്നു നോക്കിട്ട് പോവുന്നുണ്ട്... ന്താവോ എന്തോ 🤧 പെട്ടനാണ് അവിടെക്ക് മാലാഖയായിട്ട് ദേവൂട്ടി വന്നു രക്ഷിച്ചേ നാത്തൂസ്സ് ഇവിടെ ഇരിക്ക നമ്മുക്ക് റൂമിൽ പോയി ഇതൊക്കെ ചേഞ്ച് ചെയ്യ്യാം... കണ്ണേട്ടൻ അവിടെ ന്തൊക്കെയോ ശെരിയാക്കുവാ... ഒരു കണക്കിന് അതായിരുന്നു ആശ്വാസം നേരെ അവളുടെ കൂടെ പോയി... എല്ലാം ചേഞ്ച് ആക്കി.. ദേവൂട്ടി ആണ് തലേൽ വെച്ചത് എല്ലാം മാറ്റി തന്നെ.. അലമാരയിൽ നിന്നു ഒരു ടോപ്പും ആംഗിളും എടുത്ത് തന്നിട്ട് ഫ്രഷ് ആവാൻ പറഞ്ഞിട്ട് ആള് പോയി... വേഗം തന്നെ കുളിച്ചുവന്നു ഇനി വൈകിട്ട് ചെറിയ റിസപ്ഷൻ വെച്ചിട്ടുണ്ട്