Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 17

നിരഞ്ജൻറെ സ്വന്തം പാറു Chapter 17

4.6
15.9 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു Chapter 17   നിരഞ്ജൻ തൻറെ ഇൻറർനാഷണൽll ബിസിനസ് നോക്കാനായി പോയിരിക്കുകയാണ്. ഇനി എന്നാണ് തിരിച്ചു വരുന്നത് എന്ന് പറയാൻ പറ്റാത്തതു കൊണ്ട് നരേന്ദ്രൻ ആണ് ബോംബെയിലെ ഓഫീസ് നോക്കി നടത്തുന്നത്.   ഇന്നാണ് മായ പുതിയ ഓഫീസിൽ ജോയിൻ ചെയ്യുന്നത്.   കാലത്തു തന്നെ ഉണർന്ന് പൂജാമുറിയിൽ കയറി പ്രാർത്ഥിച്ച് അവൾ ഡ്രസ്സ് മാറി ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി വന്നു.   ലളിത മകളെയും നോക്കി സോഫയിൽ ഇരിപ്പുണ്ട്. സഹായത്തിന് ഒരാളെ കിട്ടിയിട്ടുണ്ട്. ഒരാഴ്ചയായി അവർ വന്നു തുടങ്ങിയിട്ട്.   ലളിതഓളം ഏകദേശം പ്രായമുണ്ട് അവർക്കും. അതുകൊണ്ടു തന്നെ ലളിതക്കും അവര