നിരഞ്ജൻറെ സ്വന്തം പാറു Chapter 18 പിന്നെ തിരിച്ചു വന്ന ശേഷം നിരഞ്ജൻറെ ഇമെയിൽ ക്ലിയർ ചെയ്യാൻ തുടങ്ങി. നരേന്ദ്രൻ പറഞ്ഞ പോലെ തന്നെ ആദ്യം ഇ-മെയിലുകൾ എല്ലാം കളർകോഡ് ചെയ്തു. പിന്നെ സിമ്പിളായ ഈമെയിലിന് ആൻസർ നൽകി. പിന്നെ ചിലതെല്ലാം നരേന്ദ്രനോട് ചോദിച്ചു ചെയ്തു. അതിനുശേഷം ഒരു ഏഴ് ഇമെയിൽ ബാക്കിയുണ്ടായിരുന്നു. അതെല്ലാം അവൾ നിരഞ്ജൻറെ ഇമെയിൽ പേഴ്സണലായി ഫോർവേഡ് ചെയ്തു പിന്നെ ഒരു ഇമെയിൽ സമ്മറി അയച്ചു. എല്ലാം കഴിഞ്ഞു നോക്കിയപ്പോൾ സമയം 6.15. അവൾ എല്ലാം ക്ലോസ് ചെയ്തു, നരേന്ദ്രനോട് റിപ്പോർട്ട് ചെയ്ത ശേഷം തിടുക്കത്തിൽ വീട്ടിലേക്ക് പോയി. ആ