Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 23

നിരഞ്ജൻറെ സ്വന്തം പാറു Chapter 23

4.7
16.3 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു Chapter 23   താൻ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത തൻറെ ജീവിതം നശിപ്പിച്ച ആൾ...   അതെ, തൻറെ മകളുടെ ബയോളജിക്കൽ ഫാദർ... നിരഞ്ജൻ മേനോൻ മേലേടത്ത്.   ആ കാഴ്ച ഓർമ്മ വന്നപ്പോൾ അവൾ വിറക്കാൻ തുടങ്ങി.   അതേ കണ്ണുകൾ, തൻറെ ശരീരം ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ ദിവസങ്ങളോളം കൊത്തി വലിച്ചവൻ.   അയാൾ ഒരു മനുഷ്യനായി പോലും അവൾ കണക്കുകൂട്ടി ഇരുന്നില്ല.   Yes, he is not a human... he is a Devil...   ആ വേദനിപ്പിക്കുന്ന ദിവസങ്ങൾ അവളുടെ മനസ്സിലൂടെ ഒരു ചലച്ചിത്രം പോലെ മിന്നി മറിഞ്ഞു.    തന്നെ താൻ അല്ലാതാക്കിയ അയാളെ കുറിച്ച് ഓർക്കുമ്പോൾ അവളിൽ ഭയവും ദേഷ്യവും വെറുപ്പും എല്