Aksharathalukal

Aksharathalukal

നിൻ നിഴലായി...✨️part 33

നിൻ നിഴലായി...✨️part 33

4.5
3.7 K
Suspense Thriller
Summary

"ഒറ്റപ്പാലം 0 km"   എന്ന് എഴുതിയ മൈൽകുറ്റിയും കടന്നു അർജുന്റെ ബുള്ളറ്റ് മുന്നോട്ട് പോയി....    "എടാ.. ഒരു ചായ കുടിക്കാം.."     പുറകിലിരിക്കുന്ന രഘു പറഞ്ഞു.. അർജുൻ തൊട്ടടുത്തുള്ള ചായകടയുടെ അടുത്തായി വണ്ടി നിർത്തി.. ഇരുവരും ബൈക്കിൽ നിന്നിറങ്ങി...   "എടാ.. കറക്റ്റ് address ഇല്ലേ.. ഇവിടെ ആരോടെങ്കിലും ചോദിച്ചു നോക്കാം "(രഘു )   "മം.. ശെരിയാ.."     "ചേട്ടാ രണ്ട് ചായ.."     അവർ ചായ വാങ്ങി കുടിച്ചു...   "ചേട്ടാ.. ഈ അഡ്രെസ്സ് ഒന്ന് പറഞ്ഞു തരാമോ?"   അർജുൻ അവന്റെ കയ്യിൽ ഇരുന്ന പേപ്പർ കടകാരനെ കാണിച്ച.. അയാൾ അത് വായിച്ചു..   "ഇത് നമ്മടെ  ദ