നിരഞ്ജൻറെ സ്വന്തം പാറു Chapter 30 നാലു പേരും നേരത്തെ തന്നെ ഓഫീസിൽ നിന്നും ഇറങ്ങിയിരുന്നു. ഭരതൻറെ അഭിപ്രായ പ്രകാരം ക്ലബ്ബിങ്ങിന് പോകാൻ അവർ തീരുമാനിച്ചു. അടുത്തുള്ള ഒരു പബ്ബിൽ ആണ് അവർ പോയത്. വിഐപി ക്യാബിനിൽ ഇരുന്ന് നാലു പേരും drinks കഴിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് ഡാൻസ് ഫ്ലോറിൽ പോകാമെന്ന് പറഞ്ഞു നാലുപേരും അവിടേയ്ക്ക് നടന്നു. അവിടെ ജൂലിയായും സ്റ്റെല്ലായും ഡാൻസ് ചെയ്യുന്നുണ്ടായിരുന്നു. ഭരതനെ കണ്ട ജൂലിയ ചുറ്റും നോക്കി. നിരഞ്ജനും നികേതും ഹരിയും പുറകെ വരുന്നുണ്ടായിരുന്നു. അവൾ Stella ഓട് പറഞ്ഞു. അന്നേരമാണ് Stella അവരെ നാലുപേരെ