Aksharathalukal

Aksharathalukal

ആത്മാവ്

ആത്മാവ്

4
527
Others
Summary

എന്റെ ചുറ്റും " ഇരുട്ട് " മൂടിയിരിക്കുന്നു.   അതിൽ ചുറ്റും "തണുപ്പ് "മാത്രം.,   അവിടെ ഞാൻ ഒറ്റയ്ക്ക് ആണ്, ആരും കൂടെ ഇല്ലാതെ.   എന്റെ ലോകം എല്ലാം കൊണ്ടും" ശൂന്യം"   വേദനകൾ മാത്രം ബാക്കി..   ഒരു "നുറുങ്ങു വെട്ടം " പോലും ഇല്ലാതെ.,    " ഇരുട്ട്"  ഒരിക്കലും വറ്റാത്ത മഴപോലെ...  "കണ്ണുനീർ "മാത്രം..   "ഹൃദയം "കരയുന്നത് ആരും അറിയുന്നില്ല   "ഞാൻ അറിയുന്നു "...........   എന്നിൽ നിന്നും" ആത്മാവ്" അടർന്നുമാറുന്നുവെന്ന് ....