©ആര്യ നിധീഷ് ഭാഗം 40 ഹരി നീ വിചാരിക്കുംപോലെ അല്ല കാര്യങ്ങൾ അമ്മു അവളുടെ ഡെലിവറി കഴിയുന്നവരെ അവൾ അവരുടെ കണ്ണിൽ പെടാൻ പാടില്ല.... എന്റെ ഊഹം ശെരിയാണെങ്കിൽ ഇപ്പൊ അവർ അറിഞ്ഞിട്ടുണ്ടാവും അമ്മു ഇവിടെ ഉണ്ടെന്ന് പക്ഷെ കാശി അവർ അവളെ ഒന്നും ചെയ്യില്ല ചെയ്താൽ ഒക്കെ ആർക്കും ഇല്ലാതെ ആവില്ലേ..... ശെരിയാണ് അവളെ അവർക്ക് വേണം അവിടെ നീയും അവളുടെ ഉദരത്തിലെ നിന്റെ തുടിപ്പും ആണ് അവർക്ക് ഭീഷണി അത് ഇല്ലാതാക്കാൻ അവർ എന്തും ചെയ്യും...... ഞാൻ അത് ഓർത്തില്ല കാശി.....പിന്നെ എന്താ ചെയ്യുക ഹരി..... നീ ഞാൻ പറയുന്നത് ശ്രെദിച്ചു കേൾക്കണം....... എനിക്ക് ഒരു 4 മന്ത്സ്&