Aksharathalukal

Aksharathalukal

എൻ കാതലെ..

എൻ കാതലെ..

4.7
7.5 K
Comedy Drama Love Suspense
Summary

"നിങ്ങൾ ഹരിചന്ദ്രന്റെ മകനാണല്ലോ. നിങ്ങളെ കൊണ്ട് ഒന്നിനും പറ്റില്ലാ എന്ന് എനിക്ക് അറിയാം. " അവൾ പുഛത്തോടെ പറഞ്ഞു. "എടി നീ അധികം പുഛിക്കല്ലേ . എന്റെ പേരിൽ കൊത്തിയ ഒരു ആലില താലി ഈ കഴുത്തിൽ വീഴട്ടെ. എന്നിട്ട് ഞാൻ കാണിച്ച് തരാം എന്നെ കൊണ്ട് എന്തൊക്കെ പറ്റും എന്ന് " അവൻ തന്റെ മീശ പിരിച്ച് പറഞ്ഞതും അവന്റെ നോട്ടം താങ്ങാൻ കഴിയാതെ ആമി തിരിഞ്ഞ് കിടന്നു. "മിക " അവൻ അവളുടെ കാതിൽ ആർദ്രമായി വിളിച്ചു. "മ്മ് " അവൾ ഒന്ന് മൂളി. " ഞാൻ നിന്നെ ചേർത്ത് പിടിച്ച് കിടന്നോട്ടെ " അവളുടെ അനുവാദത്തിനായി അവൻ കാത്തു " ഈ പൊട്ടനെ കൊണ്ട് ഞാൻ തോറ്റു" അവൾ സ്വയം പറഞ്ഞു കൊണ്