Aksharathalukal

Aksharathalukal

ബന്ധനം

ബന്ധനം

4.7
294
Inspirational
Summary

ബന്ധങ്ങൾ ബന്ധനമാകുമി ഭുമിയിൽ ഇങ്ങനെ ബന്ധനം ഒന്നപൂർവം താലി ചരട്‌ ഞാൻ ഇന്നിതാ ഭൂമിയിൽ ആദ്യം വെറുക്കുന്ന വീണവാക്കു താൻ എന്നൊപ്പോളു തന്നുടെ കണ്ഠത്തിൽ അന്നയാൾ ചാർത്തിയതാ പാഴ്ചരട് തന്നെ അന്നതാ മുല്ലപൂവിൽ അലിഞ്ഞു പോയ്‌ എന്നൊപ്പോള് തന്നുടെ ചിരിയുമാത്തുപോൽ ബന്ധങ്ങൾ ബന്ധനമാകുമി ഭുമിയിൽ ഇങ്ങനെ ബന്ധനം ഒന്നപൂർവം ഗോവ് തൻ മൂക്ക് കയറിന്റെ ഗന്ധമാണാ നൂല് മാലക്ക് അന്നുമിന്നും കാര്യത്തിൽ മന്ത്രിയായി നിന്നിരുന്നെങ്കിൽ നീ കർമ്മത്തിൽ എന്തിനു ദാസിയായി നിൻ ജീവിത സിന്ദൂരരേഖയിൽ നിന്നോഴുകുന്ന ചോരക്കുമാ ദുർബന്ധനത്തിന്റെ ഗന്ധമില്ലേ ബന്ധങ്ങൾ ബന്ധനമാകുമി