ശിവപാർവതി ഭാഗം 2 അവൻ റൂമിലേക്ക് വന്നതും പാറു വേഗം മുറി വിട്ട് പുറത്തിറങ്ങാൻ നോക്കി... പെട്ടെന്നയിരുന്നു ശിവ അവളെ പിന്നിൽ നിന്ന് വലിച്ചു അവളെ അവന്റെ രോമംവൃതമായ നെഞ്ചിലേക്ക് വലിച്ചിട്ടു ഡോർ അടച്ചത്.. "ഇ.. ഇതെന്താ... ചെയ്യുന്നേ.. വാതിൽ തുറന്ന് നിക്ക്.. നിക്ക് പോണം..." അവൾ അവന്റെ കയ്യിൽ കിടന്ന് കുതറി... അവൻ അവളെ പിന്നിലൂടെ കയ്യിട്ട് ഒന്നൂടെ ചേർത്ത് നിർത്തി... അവളുടെ മിഴികൾ നിറഞ്ഞു വന്നു... അത് കണ്ടപ്പോ ഒന്നൂടെ അവൻ അവർക്കിടയിലെ അകലം കുറച്ചു അവളെ പൂർണമായും തന്നിലേക്ക് ചേർത്ത് നിർത്തി അവളുടെ ചുടുശ്വാസം അവന്റെ നെഞ്ചിലേക്ക് പതിഞ്ഞു... മെല്ലെ അവൻ അവളുടെ കാതരിക